July 21, 2026

News

മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റിൽ നികുതി ഇളവുകൾ ഉണ്ടാകുമോ? കേന്ദ്ര ബജറ്റ് ശനിയാഴ്ച

ദില്ലി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കാനിരിക്കെ നികുതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ സാധാരണക്കാർ ഉറ്റുനോക്കുകയാണ്. ശനിയാഴ്ച കേന്ദ്ര ധനമന്ത്രി നി‍ർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും....

കേരളത്തില്‍ നിക്ഷേപ സാധ്യതകള്‍ ഉയര്‍ന്നതായി വ്യവസായ മന്ത്രി പി. രാജീവ്

ദാവോസ്: കേരളത്തിന്റെ ഗ്രീന്‍ ഹൈഡ്രജന്‍ ക്ലസ്റ്റര്‍ പദ്ധതി ഡീകാര്‍ബണൈസേഷന്‍ പദ്ധതികളുടെ ഭാഗമായി വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ അംഗീകാരം ലഭിച്ചതായി സംസ്ഥാന വ്യവസായമന്ത്രി പി. രാജീവ്. വേള്‍ഡ് ഇക്കണോമിക്...

ചൈനീസ് എഐ സ്റ്റാർട്ടപ്പ് ഡീപ്‌സീക്കിനെ പ്രശംസിച്ച് ഓപ്പൺ എഐ സിഇഒ സാം ഓൾട്ട്മാൻ

ന്യൂയോർക്ക്: ചുരുങ്ങിയ കാലയളവിൽ ഓപ്പൺ എഐയുടെ ചാറ്റ്‌ ജിപിടിയെ മറികടന്ന് മുൻനിരയിലേക്ക് എത്തുകയാണ് ചൈനീസ് എഐ സ്റ്റാർട്ടപ്പ് ഡീപ്‌സീക്ക്. ആപ്പിൾ സ്റ്റോറിൽ ഡൗൺലോഡുകളുടെ എണ്ണത്തിൽ ചാറ്റ്‌ ജിപിടിയെ...

ജപ്പാനുമായുള്ള സഹകരണം ശക്തിപ്പെടുത്തും; നിക്ഷേപകരെ ആകർഷിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

ടോക്കിയോ: ഇന്ത്യ-ജപ്പാൻ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും സംസ്ഥാന തലത്തിൽ സഹകരണം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. ഇതിന്റെ ഭാഗമായി, ജപ്പാൻ ഉപവിദേശകാര്യ മന്ത്രി ഹിസാഷി...

ബജാജ് ഓട്ടോ മൂന്നാം പാദത്തിൽ 8% അറ്റാദായ വർധന രേഖപ്പെടുത്തി

2024 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം പാദത്തിൽ ബജാജ് ഓട്ടോയുടെ അറ്റാദായത്തിൽ 8 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി, 2,196 കോടി രൂപയിലെത്തി. 2023ൽ ഇതേ കാലയളവിൽ...

ശ്രീലങ്ക വാഹന ഇറക്കുമതി നിരോധനം നീക്കി; ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍

2020-ൽ ആരംഭിച്ച വാഹന ഇറക്കുമതി നിരോധനം ശ്രീലങ്കയിൽ അവസാനിപ്പിച്ചു. ഈ തീരുമാനം ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദേശനാണ്യ ശേഖരത്തിലെ സമ്മർദ്ദം...

കേരളം കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു

ബജറ്റിന് മുന്നോടിയായി, കടമെടുപ്പ് പരിധി 3.5 ശതമാനം ആക്കി ഉയർത്തണമെന്നും, അത് ഉപാധി രഹിതമാകണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി 24,000 കോടി...

ഇന്ത്യയിൽ കാർ വിൽപ്പന കുതിക്കുന്നു; എസ്‌യുവി-എംപിവി സെഗ്‌മെന്റിൽ മാരുതി, മഹീന്ദ്ര, ടാറ്റ, ടൊയോട്ട എന്നിവർ മികച്ച പ്രകടനം

2024 ഏപ്രിലും ഡിസംബറുമിടയിൽ ഇന്ത്യയിലെ പാസഞ്ചർ വാഹനങ്ങളുടെ (പിവി) വിൽപ്പന പുതിയ റെക്കോർഡ് സൃഷ്ടിച്ചു. എസ്‌യുവികളുടെയും എംപിവികളുടെയും ജനപ്രീതി വർദ്ധിക്കുന്നതോടെ ഇന്ത്യയുടെ ഓട്ടോമൊബൈൽ മേഖലയിലെ പുതിയ ട്രെൻഡ്...

ആംഫിയും ഇന്തോനേഷ്യന്‍ മ്യൂച്വല്‍ ഫണ്ട് അസോസ്സിയേഷനും ധാരണാ പത്രം ഒപ്പു വെച്ചു

കൊച്ചി: സാമ്പത്തിക, ധനകാര്യ മേഖലകളിലെ മികച്ച രീതികള്‍ക്കായി സഹകരിക്കുന്നതിന് അസോസ്സിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യയും (ആംഫി) സോസിയസി മാനേജര്‍ ഇന്‍വെസ്റ്റസി ഇന്തോനേഷ്യയും (എഎംഐഐ) ധാരണാ...

“കേരളം വ്യവസായ സൗഹൃദ നാട്”: റെസ്റ്റോറന്റുകൾ കൊണ്ട് വിജയകഥ സൃഷ്ടിച്ച് ഷെഫ് പിള്ള

കേരളത്തിൽ വ്യവസായമാരംഭിക്കുന്നത് ഒരു വെല്ലുവിളിയല്ലെന്ന് പ്രശസ്ത ഷെഫ് സുരേഷ് പിള്ള അഭിപ്രായപ്പെട്ടു. ഇതുവരെ 16 റെസ്റ്റോറന്റുകളും 13 ബ്രാഞ്ചുകളും ആരംഭിച്ചതിലൂടെ തനിക്ക് ഈ വിശ്വാസം സാക്ഷ്യപ്പെടുത്താനായെന്ന് അദ്ദേഹം...