കാനഡയില്‍ കുടിയേറ്റനയം കര്‍ശനമാക്കുന്നു; തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടിയോ?
കുടിയേറ്റ നയം കർശനമാക്കി കാനഡ. 2025 മുതലാണ് കുടിയേറ്റത്തില്‍ വന്‍ വെട്ടിക്കുറവ് വരുത്തുക. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനാനുമതി പരിമിതപ്പെടുത്താനുള്ള സമീപകാല തീരുമാനത്തെ തുടര്‍ന്നാണിത്. പ്രഖ്യാപനം കര്‍ശനമായ ഇമിഗ്രേഷന്‍...