സ്വര്‍ണവില വീണ്ടും കുറഞ്ഞു: പ്രതീക്ഷയോടെ ആഭരണ പ്രേമികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില താഴുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ വിലയിടിവാണ് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഇന്ന് പവന് 40...