സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് 360 രൂപ കുറഞ്ഞ് 58,520 രൂപയായി
സംസ്ഥാനത്ത് ഉയർന്ന നിരക്കിൽ തുടരുന്ന സ്വർണവിലയിൽ ഇന്ന് ഇടിവ്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 7,315 രൂപയായി. പവന് 360 രൂപ കുറഞ്ഞ് 58,520 രൂപയായി.18 കാരറ്റ്...
സംസ്ഥാനത്ത് ഉയർന്ന നിരക്കിൽ തുടരുന്ന സ്വർണവിലയിൽ ഇന്ന് ഇടിവ്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 7,315 രൂപയായി. പവന് 360 രൂപ കുറഞ്ഞ് 58,520 രൂപയായി.18 കാരറ്റ്...
സ്വിഫ്റ്റിനും ഡിസയറിനും ഇടയില്‍ രൂപരേഖയില്‍ ഉണ്ടായിരുന്ന സാമ്യതകളെ മാറ്റുകയാണ് ഈ പ്രാവശ്യം മാരുതി സുസുക്കി. പുതുമുഖ രൂപത്തോടുകൂടിയെത്തുന്ന ഡിസയര്‍ നവംബര്‍ 11ന് പുറത്തിറങ്ങും. ദീപാവലിക്കു പിന്നാലെ ഡിസയര്‍...
വിദേശ നിക്ഷേപകര്‍ ഇന്ത്യൻ വിപണിയില്‍ വില്‍പ്പന തുടരുകയാണ്. ചൈനയുടെ ഉത്തേജക നടപടികള്‍, ആകര്‍ഷകമായ സ്റ്റോക്ക് വിലയിരുത്തല്‍, ആഭ്യന്തര ഇക്വിറ്റികളില്‍ ഉയര്‍ന്ന വില എന്നിവ കാരണം വിദേശ നിക്ഷേപകര്‍...
ഉത്സവ സീസണിൽ തൊഴിലവസരങ്ങൾക്ക് 20% വർദ്ധനവുണ്ടായതായി പ്രൊഫഷണൽ നെറ്റ് വർക്കിംഗ് പ്ലാറ്റ്ഫോമായ apna.co റിപ്പോർട്ട് ചെയ്തു. ലോജിസ്റ്റിക്സ്, ഓപ്പറേഷൻസ്, ഇ-കൊമേഴ്സ്, ഹോസ്പിറ്റാലിറ്റി എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ ഈ ഉയർച്ച...
ഇന്ത്യയിലെ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി, ഐപിഒയുടെ മൂല്യം വീണ്ടും കുറച്ച് 11.3 ബില്യണ്‍ ഡോളറായി നിശ്ചയിച്ചു. വിപണിയിലെ ഇടിവും ഹ്യുണ്ടായ് ഇന്ത്യയുടെ നിരാശാജനകമായ തുടക്കവുമാണ് ഇതിനു...
ശബരിമല ക്ഷേത്രത്തിലേക്ക് പോവുന്ന തീർത്ഥാടകര്‍ക്ക് 2025 ജനുവരി 20 വരെ വിമാനങ്ങളുടെ കാബിന്‍ ബാഗേജില്‍ നാളികേരം കൊണ്ടുപോകാനുള്ള അനുമതി ലഭിച്ചു. സിവില്‍ ഏവിയേഷന്‍ മന്ത്രി കെ രാംമോഹന്‍...
സ്വർണം റെക്കോർഡ് വിലയിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ, മുമ്പ് കുറഞ്ഞ വിലയിൽ വാങ്ങിയവർക്ക് ഇപ്പോൾ മികച്ച ലാഭം കൊയ്യാൻ അവസരം. ഭൗമരാഷ്ട്രീയ അസ്ഥിരത മൂലം സ്വർണവില ഉയരാനുള്ള സാധ്യതയുണ്ട്....
വാഷിംഗ്ടണില്‍ നടന്ന ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും വാര്‍ഷിക മീറ്റിംഗുകളുടെ ഭാഗമായി നടന്ന 31-ാമത് വാര്‍ഷിക ബെസ്റ്റ് ബാങ്ക് അവാര്‍ഡ് ഇവന്റില്‍ യുഎസിലെ ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്‍ 2024...
ഹയാത്ത് ഹോട്ടല്‍സ് കോര്‍പ്പറേഷന്‍ അടുത്ത അഞ്ച് മുതല്‍ ആറ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഹോട്ടല്‍ കണക്കു ഇരട്ടിയാക്കാന്‍ ലക്ഷ്യമിടുന്നതായി കമ്പനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. 100 ഹോട്ടലുകള്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിൽ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില 2746 ഡോളറിലേക്ക് ഉയരുന്നത് സംസ്ഥാന വിപണിയിൽ പ്രതിഫലിച്ചു. നിലവിലെ വില പ്രകാരം,...