ക്യൂ ഒഴിവാക്കി സ്പോട്ടിൽ തന്നെ കറന്റ് ബിൽ അടയ്ക്കാൻ കെ.എസ്.ഇ.ബി.യുടെ പദ്ധതി
മീറ്റർ റീഡിംഗ് എടുക്കുമ്പോൾ തന്നെ ബിൽ തുക ഓൺലൈനായി അടയ്ക്കാനുള്ള കെ.എസ്.ഇ.ബി.യുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി മികച്ച സ്വീകരണം നേടി. മീറ്റർ റീഡർ ഉപയോഗിക്കുന്ന പിഡിഎ മെഷീന്റെ സഹായത്തോടെ...