July 21, 2026

Business News

ഓഹരി വിലയിൽ വേഗം കൂട്ടി ഓല ഇലക്ട്രിക്ക്

പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ ഓല ഇലക്ട്രിക്കിന്‍റെ ഓഹരി ഉയരുകയാണ്. ഓഗസ്റ്റ് 9-ആം തീയ്യതിയാണ് ഓല ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്തത്. ഐപിഒ വിലയായ 76 രൂപയിൽ...

ചിട്ടി നടത്തിപ്പിന് വിലക്ക്; സഹകരണ ബാങ്കുകളില്‍ പിടിമുറുക്കി സര്‍ക്കാര്‍

ചിട്ടി നടത്തിപ്പിന് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സഹകരണ വകുപ്പ്. സഹകരണ ബാങ്കുകളുടെയും സംഘങ്ങളുടെയും ചിട്ടികൾ ഇനി മുതല്‍ വേണ്ടെന്നാണ് വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ചിട്ടി എന്ന പേരില്‍...

സെബിയിൽ അവസരം, മാസം 70,000 രൂപ ശമ്പളം

രാജ്യത്തെ ഓഹരി വിപണി നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യിലേക്ക് യോഗ്യതയുള്ള പ്രൊഫഷണലുകളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. സെബി ബോര്‍ഡിനെ സെക്യുരിറ്റീസ് മാര്‍ക്കറ്റ്, ഇന്‍ഫര്‍മേഷന്‍...

ഓല ഇലക്ട്രിക് ഓഹരി രണ്ടാം ദിനത്തിലും അപ്പർ-സർക്യൂട്ടിൽ

പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ ഓല ഇലക്ട്രിക്കിന്റെ ഓഹരി വില തുടർച്ചയായി രണ്ടാം ദിനത്തിലും അപ്പർ-സർക്യൂട്ടിൽ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓല ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്തത്. പ്രാരംഭ...

ബ്രിട്ടീഷ് ടെലികോമിനെ ഏറ്റെടുത്ത് ഭാരതി എയർടെൽ

ഭാരതി എയര്‍ടെല്‍ ബ്രിട്ടീഷ് ടെലികോമിന്റെ 24.5 ശതമാനം ഓഹരികള്‍ സ്വന്തമാക്കി. സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള ഭാരതി എയര്‍ടെല്‍ 31,850 കോടി രൂപയ്ക്കാണ് ഇടപാട് നടത്തുന്നത്. ഭാരതി ഗ്ലോബലിന്റെ...

യു.പി.ഐ പേയ്‌മെന്റ് സംവിധാനം നടപ്പാകുന്നതിന് ഇന്ത്യയുമായി കരാറിൽ ഒപ്പുവെച്ച് മാലദ്വീപ്

കറന്‍സി രഹിത വിപണിയിലേക്ക് ചുവടുവെച്ച് മാലദ്വീപ്. യു.പി.ഐ പേയ്‌മെന്റ് സംവിധാനം നടപ്പാകുന്നതിന് ഇന്ത്യയുമായി കരാറിൽ ഒപ്പുവെച്ച് മാലദ്വീപ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ മാലദ്വീപ് സന്ദര്‍ശനത്തിനിടെയാണ്...

12500 ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ട് ഡെൽ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് വന്നതോടുകൂടി ജീവനക്കാരുടെ എണ്ണം വീണ്ടും കുറച്ച് ഡെല്‍. പതിനായിരത്തിലധികം ജീവനക്കാരെയാണ് ഇത്തവണ അമേരിക്കന്‍ ടെക്നോളജി കമ്പനി പിരിച്ചുവിട്ടത്. 12,500 പേരോളം പുറത്താക്കല്‍ നടപടിക്ക് വിധേയരായെന്നാണ്...

ആമസോൺ ഗ്രേറ്റ് ഫ്രീഡം വിൽപന ഇന്ന് അവസാനിക്കും

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ഇന്ന് രാത്രിയോടുകൂടി അവസാനിക്കും. എയർ കണ്ടീഷണറുകൾ, വാഷിങ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ എന്നിവയ്ക്ക് 80% വരെ കിഴിവുകളുമായാണ് വിൽപന അവസാനിക്കുന്നത്.

5ജി ആയാലും സിം മാറ്റണ്ട; പുതിയ മാറ്റങ്ങളോടെ ബി എസ് എൻ എൽ

4ജി,5ജി സേവനങ്ങള്‍ ലഭിക്കുന്ന തരത്തിൽ ഓവര്‍ ദ എയര്‍ (ഒ.ടി.എ), യൂണിവേഴ്‌സല്‍ സിമ്മുകള്‍ അവതരിപ്പിക്കാനൊരുങ്ങി ബി എസ് എന്‍ എല്‍. ഉപയോക്താക്കള്‍ക്ക് നിലവിൽ ഉപയോഗിക്കുന്ന സിം കാര്‍ഡ്...

കേരളത്തിൽ ഇലക്ട്രിക് വാഹന നിർമാണ പ്ലാന്റ് തുറക്കാൻ ലക്ഷ്യമിട്ട് മഹീന്ദ്ര ആൻഡ് മഹീന്ദ്ര; ചർച്ച ഉടൻ

ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് വാഹന നിർമാതാക്കളാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. കേരളത്തിൽ ഇലക്ട്രിക് വാഹന നിർമാണ പ്ലാന്റ് തുറക്കാൻ ലക്ഷ്യമിട്ട് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഇത് സംബന്ധിച്ച...