55 കഴിഞ്ഞവർക്ക് കരുതലായി ഫെഡറല്‍ ബാങ്കിന്റെ പുതിയ സേവിംഗ്സ് അക്കൗണ്ട് എസ്റ്റീം
കൊച്ചി: മുന്‍നിര പൊതുമേഖലാ ബാങ്കായ ഫെഡറല്‍ ബാങ്ക് 55 വയസു കഴിഞ്ഞവർക്കു വേണ്ടിയുള്ള സേവിംഗ്സ് അക്കൗണ്ടായ 'എസ്റ്റീം' അവതരിപ്പിച്ചു. കൊച്ചി മണ്‍സൂണ്‍ എംപ്രസില്‍ നടന്ന ചടങ്ങില്‍ വൈസ്...