പോക്സോ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നോ…?; അഡ്വ.വിഷ്ണു വിജയൻ എഴുതുന്നു
2012ന് മുമ്പ് രാജ്യത്ത് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് വ്യക്തമായ നിയമമൊന്നും ഉണ്ടായിരുന്നില്ല. കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവും ഉപദ്രവവും തടയുന്നതിനായി 2012ൽ നടപ്പാക്കിയ നിയമമാണ് പോക്‌സോ. ഇത്...