ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിന്‍ പാത; നീലഗിരി മൗണ്ടൻ ട്രെയിന്‍
ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിന്‍ പാതയെ പരിചയപ്പെടുത്തുകയാണ്. പ്രകൃതി സൗന്ദര്യം ആസ്വദിച്ച് വളരെ സാവധാനം ചലിക്കുന്ന ട്രെയിന്‍ ഏതൊരു സഞ്ചാരിയെയും മോഹിപ്പിക്കും. നീലഗിരി മൗണ്ടൻ ട്രെയിന്‍...