July 22, 2026

Year: 2024

5 ജി നെറ്റ് വര്‍ക്കിന് തുടക്കമിട്ട് എന്‍വിഡിയയും സോഫ്റ്റ്ബാങ്കും

സോഫ്റ്റ്ബാങ്കുംലോകത്തിലെ ആദ്യത്തെ എ ഐ, 5 ജി ടെലികോം നെറ്റ് വര്‍ക്കിന് തുടക്കമിട്ട് എന്‍വിഡിയയും സോഫ്റ്റ്ബാങ്ക് കോര്‍പ്പറേഷനും. എഐ റേഡിയോ ആക്‌സസ് നെറ്റ്വര്‍ക്ക് എന്നറിയപ്പെടുന്ന ഈ പ്രക്രിയയിലൂടെ...

ഏലക്കയുടെ വില ഉയർന്നു, പ്രതീക്ഷയോടെ കർഷകർ

ഹൈറേഞ്ചിലെ കർഷകർക്ക് പ്രധാന വരുമാന മാർഗമായ ഏലം കൃഷിക്ക് ഈ വർഷവും കഴിഞ്ഞ വർഷവും വലിയ നാശം സംഭവിച്ചു. 60 ശതമാനത്തോളം ഏലച്ചെടികൾ നശിക്കുകയും 16,220 ഹെക്ടർ...

സെന്‍ട്രോ ഔട്ട്ലെറ്റുകള്‍ അടച്ചുപൂട്ടാൻ ഒരുങ്ങി റിലയൻസ്

റിലയന്‍സ് റീട്ടെയിലിന്റെ ഡിപ്പാര്‍ട്ട്മെന്റ് ശൃംഖലയായ സെന്‍ട്രോയുടെ കീഴിലുള്ള പല സ്റ്റോറുകളും താല്‍ക്കാലികമായി അടച്ചുപൂട്ടാൻ ഒരുങ്ങുന്നു. ഇതിനകം മൂന്ന് സെന്‍ട്രോ ഔട്ട്ലെറ്റുകള്‍ അടച്ചുപൂട്ടി. ഈ മാസം അവസാനത്തോടെ 20...

ശബരിമല തീർത്ഥടകരെ സഹായിക്കാൻ ‘സ്വാമി ചാറ്റ് ബോട്ട്’

സ്വാമി ചാറ്റ് ബോട്ട് എ ഐ അസിസ്റ്റന്റിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി. പത്തനംതിട്ട ജില്ലാ ഭരണകൂടമാണ് സ്വാമി ചാറ്റ് ബോട്ട് എ ഐയ്ക്ക് പിന്നില്‍....

ഇന്ത്യയുടെ ഭക്ഷ്യ എണ്ണ ഇറക്കുമതി 3.09% കുറഞ്ഞു

ഭക്ഷ്യ എണ്ണ ഇറക്കുമതി ഇന്ത്യയില്‍ 3.09 ശതമാനം കുറഞ്ഞ് 159.6 ലക്ഷം ടണ്ണായി. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ, കഴിഞ്ഞ എണ്ണ...

വീട് സ്മാർട്ട് ആക്കാം: സ്മാർട്ട് സീലിംഗ് ഫാനുകൾ വിപണിയിലെ പുതിയ താരങ്ങൾ

പരമ്പരാഗത ഫാനുകളെ സ്മാർട്ട് സീലിംഗ് ഫാനുകളാക്കി അപ്‌ഗ്രേഡ് ചെയ്യാം. ബിഎൽഡിസി മോട്ടോറുകൾ, ഊർജ്ജക്ഷമത എന്നിവയുളള നവീന സവിശേഷതകളോടെ സ്മാർട്ട് ഫാനുകൾ വിപണിയിൽ കൂടുതൽ ജനപ്രിയമാവുകയാണ്. ഇന്നത്തെ ഡിജിറ്റൽ...

ഓഹരി വിപണിയില്‍ സ്വിഗ്ഗിയുടെ അരങ്ങേറ്റം; ജീവനക്കാരെ കോടീശ്വരന്മാരാക്കി ഇഎസ്ഒപി പദ്ധതി

പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ, സൊമാറ്റോയുടെ എതിരാളിയായ സ്വിഗ്ഗി, നവംബർ 13-ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പ്രതീക്ഷയോടെ 420 രൂപയ്ക്ക് ലിസ്റ്റ് ചെയ്ത് ആഗോള വിപണിയിൽ അരങ്ങേറ്റം...

പാസഞ്ചർ വാഹന വില്‍പ്പന ഒക്ടോബറില്‍ റെക്കോര്‍ഡ് ഉയരത്തില്‍

ഉത്സവകാലത്തിനുള്ള ഉയർന്ന ആവശ്യം രാജ്യത്തെ ആഭ്യന്തര പാസഞ്ചര്‍ വാഹനങ്ങളുടെ മൊത്തവ്യാപനത്തിന് സഹായകമായി, ഒക്ടോബറില്‍ മൊത്തം വില്‍പ്പന 3,93,238 യൂണിറ്റിലേക്ക് ഉയര്‍ന്നു. 2023 ഒക്ടോബറിലെ 3,89,714 യൂണിറ്റുകളുമായുണ്ടായിരുന്ന ഈ...

100 ബില്യണ്‍ രൂപയുടെ ഐപിഒ; എന്‍ടിപിസി ഗ്രീന്‍ എനര്‍ജി ഈ വര്‍ഷത്തെ മൂന്നാമത്തെ വലിയ പബ്ലിക് ഓഫറിങ്

എന്‍ടിപിസി ഗ്രീന്‍ എനര്‍ജി 100 ബില്യണ്‍ രൂപ (1.19 ബില്യണ്‍ ഡോളര്‍) മൂല്യത്തിലുള്ള ഐപിഒയ്ക്ക് 102 രൂപ മുതല്‍ 108 രൂപ വരെയുള്ള പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചു....

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിക്ക് മിനിമം ഷെല്‍ഫ് ലൈഫ് നിര്‍ബന്ധം

ഏറ്റവും കുറഞ്ഞത് 45 ദിവസത്തെ ഷെല്‍ഫ് ലൈഫ് ഉള്ള ഭക്ഷ്യവസ്തുക്കളെ വിതരണം ചെയ്യാവൂ എന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ് എസ്...