നിര്‍മിത ബുദ്ധിയുടെ പിന്തുണയോടെ സ്പാം എസ്എംഎസുകള്‍ തിരിച്ചറിയാനുള്ള സംവിധാനം ഒരുക്കി വി
കൊച്ചി: നിര്‍മിത ബുദ്ധിയുടേയും മെഷ്യന്‍ ലേണിങ്ങിന്‍റേയും പിന്തുണയോടെ സ്പാം എസ്എംഎസുകള്‍ തിരിച്ചറിഞ്ഞ് ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ മുന്‍നിര ടെലികോം സേവനദാതാക്കളായ വി സംവിധാനമൊരുക്കി. ഇങ്ങനെ കണ്ടെത്തുന്ന എസ്എംഎസുകള്‍ 'സ്പാം...