July 21, 2026

Job

സിയാലിൻ്റെ ഉപകമ്പനിയിൽ ഏവിയേഷൻ കോഴ്‌സുകൾ; അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31

കൊച്ചി സാങ്കേതിക സര്‍വ്വകലാശാല (കുസാറ്റ് ) അംഗീകാരമുള്ള വിവിധ ഏവിയേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സിയാലിന്റെ ഉപകമ്പനിയായ സി ഐ എസ് എല്‍ അക്കാദമിയാണ് അപേക്ഷകൾ ക്ഷണിച്ചത്....