കറിവേപ്പിലയും ഉള്ളിയും ഇഞ്ചിയും കറി വയ്ക്കാൻ മാത്രമല്ലഇനിയുമുണ്ട് ഗുണങ്ങൾ
മുടി വളർത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് എല്ലാവർക്കുമറിയാം. നല്ല രീതിയിൽ മുടി സംരക്ഷണം ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. മുടികൊഴിച്ചിൽ കുറയ്ക്കാനും അതുപോലെ മുടി നന്നായി വളർത്തിയെടുക്കാനും വീട്ടിലെ...