കുറഞ്ഞ വിലയില്‍ ലഭിക്കുന്ന വൈദ്യുത കാറായ കോമറ്റിന് 19,000 രൂപ വരെ വർധിച്ചു
ഇന്ത്യയില്‍ നിലവില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന വൈദ്യുത കാറായ കോമറ്റിന് 19,000 രൂപ വരെയാണ് വര്‍ധിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത വകഭേദങ്ങള്‍ക്ക് വില വര്‍ധിക്കുന്നതോടെ കോമറ്റിന്റെ വില ഏഴു...